Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

441. 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സർദാർ വല്ലഭായി പട്ടേൽ

442. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗലുരു

443. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

444. മലയാളം ഔദ്യോഗികഭാഷയായ കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

445. മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?

1973

446. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

റാണി ഗഞ്ച്

447. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്?

1986 Aug 1

448. സക്കീർ ഹുസൈൻ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

449. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബീഹാറില്‍ നയിച്ചത് ആരാണ്?

കണ്‍വര്‍ സിംഗ്

450. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്?

വില്യം ജോൺസ്

Visitor-3991

Register / Login