Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

431. ഇന്ത്യയിലെ ഏക അംഗീ ക്രുത ദേശീയപതാക നിർമ്മാണശാല?

ഹൂബ്ലി കർണ്ണാടക

432. ഉർവശി അവാർഡ് നേടിയ ആദ്യ വനിത?

നർഗ്ഗീസ് ദത്ത്

433. ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം?

BC 326

434. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഹരിദ്വാർ

435. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

436. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്?

അമീര്‍ ഖുസ്രു

437. കീർത്തി പരേഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണ വില

438. റോ നിലവിൽ വന്ന വർഷം?

1968

439. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം?

കൊണാർക്കിലെ സൂര്യ ക്ഷേത്രം

440. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം?

ഭൂവനേശ്വർ

Visitor-3403

Register / Login