Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

411. സ്വദേശമിത്രം (തമിഴ്)' പത്രത്തിന്‍റെ സ്ഥാപകന്‍?

ജി.സുബ്രമണ്യ അയ്യർ

412. റേഡിയോ സിറ്റി എന്നറിയപ്പെടുന്നത്?

ബംഗലുരു

413. സിന്ധു നദീതട സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

414. അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരോദ്

415. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്?

സിയാച്ചിൻ

416. സ്വാങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

417. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?

ഗാന്ധിജി

418. കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

തപ്തി നദി (ഗുജറാത്ത്)

419. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം?

ഉത്തര്‍ പ്രദേശ് (8)

420. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്?

പൂനെ

Visitor-3047

Register / Login