Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

401. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ?

അഡാ ലാലേസ്

402. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്?

കൊടൈക്കനാൽ

403. സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്?

അസം

404. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം?

1963

405. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

406. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ

407. നാഷണൽ സെക്യൂരിറ്റി പ്രസ് ~ ആസ്ഥാനം?

നാസിക്

408. നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

409. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

വർഷ

410. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം?

കാട്ടെരുമ

Visitor-3148

Register / Login