Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

381. ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കെ.സുകുമാരൻ കമ്മീഷൻ

382. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര്?

ബാലാജി ബാജി റാവു

383. അർബുദാഞ്ചലിന്‍റെ പുതിയപേര്?

മൗണ്ട് അബു

384. നാഗനന്ദം' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

385. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ സ്വദേശി സ്റ്റോഴ്സ്' സ്ഥാപിച്ചതാരാണ്?

പി.സി റോയ്.

386. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

387. ആത്മീയ സഭ (1815) - സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

388. പുല്ലുമേട് ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഹരിഹരൻ നായർ കമ്മീഷൻ

389. കിപ്പർ എന്നറിയപ്പെടുന്നത്?

കെ.എം കരിയപ്പ

390. സാകേതത്തിന്‍റെ പുതിയപേര്?

അയോദ്ധ്യ

Visitor-3141

Register / Login