Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

371. ഉജ്ജയിനി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

ക്ഷിപ്ര നദി

372. National Buffalo Research Institute സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ

373. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1746-48

374. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?

ഉത്തർപ്രദേശ്

375. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം?

സി.ആർ.പി.എഫ്

376. മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

377. വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബീഹാർ

378. സംബാദ് കൗമുദി' പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

379. രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവുമുള്ള ഏക സംസ്ഥാനം?

ജമ്മു- കാശ്മീർ

380. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?

ചെമ്മീന്‍

Visitor-3581

Register / Login