Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

361. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം?

ഡൽഹി

362. ഖില്‍ജി വംശം സ്ഥാപിച്ചതാര്?

ജലാലുദ്ദീന്‍ ഖില്‍ജി

363. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

2010

364. ഏറ്റവും വലിയ റോഡ്?

ഗ്രാൻഡ് ട്രങ്ക് റോഡ്

365. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

366. രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

367. 1893 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദാദാഭായി നവറോജി

368. നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

369. 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സർദാർ വല്ലഭായി പട്ടേൽ

370. ടിൻ (വെളുത്തീയം)ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3355

Register / Login