Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

351. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ?

1906 കല്‍കത്ത

352. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

353. സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

354. നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

355. കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

356. പറക്കും സിംഗ് എന്നറിയപ്പെടുന്നത്?

മിൽഖാ സിംഗ്

357. ദിൽവാരാ ജൈന ക്ഷേത്രം പണികഴിപ്പിച്ച രാജവംശം?

ചാലൂക്യൻമാർ

358. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?

1784

359. 1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

360. കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ Kila Raipur Sports Festival നടക്കുന്ന സംസ്ഥാനം?

പഞ്ചാബ്

Visitor-3444

Register / Login