Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

331. ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

പൂനെ

332. ദേവിലാൽയുടെ അന്ത്യവിശ്രമസ്ഥലം?

സംഘർഷ്സ്ഥൽ

333. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

സുസ്മിത സെൻ

334. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

335. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

336. ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്?

8

337. ഗോൽഗുംബസ് പണികഴിപ്പിച്ചത്?

മുഹമ്മദ് ആദിർഷാ II

338. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

339. ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

340. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?

രവീന്ദ്രനാഥ ടഗോർ.

Visitor-3010

Register / Login