Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3371. വന്ദേമാതരം' പത്രത്തിന്‍റെ സ്ഥാപകന്‍?

മാഢംബിക്കാജി കാമാ

3372. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ജയ്പൂർ

3373. സമത്വ ദിനം?

ഏപ്രിൽ 5

3374. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

പോർട്ട് ബ്ലെയർ

3375. 1888 ല്‍ അലഹബാഡില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സർ. ജോർജ്ജ് യൂൾ

3376. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

3377. ഓറംഗസീബിന്‍റെ അന്ത്യവിശ്രമസ്ഥലം?

ദൗലത്താബാദ്

3378. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

3379. മേട്ടുർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

3380. ദേശീയ പതാകയിൽ എ.കെ 47 തോക്കിന്‍റെ ചിത്രമുള്ള രാജ്യം?

മൊസാംബിക്

Visitor-3133

Register / Login