Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3111. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?

1911

3112. ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭാരത വംശത്തിന്‍റെ കേന്ദ്രമായിരുന്ന സ്ഥലം?

ഹരിയാന

3113. സെൻട്രൽ ഗ്ലാസ് ആന്‍റ് സെറാമിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ജാദവ്പൂർ

3114. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം?

AD 1191

3115. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1756-63

3116. ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ് ഡൽഹി

3117. റഷ്യയുടെ ദേശീയ നദി?

വോൾഗ

3118. ശ്രീകൃഷ്ണന്‍റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം?

ദ്വാരക

3119. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു

3120. ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ് ആരാണ്?

റിപ്പണ്‍ പ്രഭു

Visitor-3386

Register / Login