Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3031. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?

ജോണ്‍ കമ്പനി

3032. പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്?

രാഷ്ട്രപതി

3033. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്‍റെ കൃതിയാണ്?

ആർ.കെ നാരായണൻ

3034. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

മിസോറാം

3035. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.?

6

3036. ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

3037. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

3038. സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

3039. രാമചരിതമാനസത്തിന്‍റെ കർത്താവ്?

തുളസീദാസ്

3040. പോർച്ചുഗീസുകാർ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്തി ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം?

1510

Visitor-3772

Register / Login