Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

291. ബംഗാൾ ഗസറ്റ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ജയിംസ് അഗസ്റ്റസ് ഹിക്കി

292. പന്ന നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

293. ഇന്ത്യയുടെ ദേശീയ മത്സ്യം?

അയ്ക്കൂറ

294. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

295. ഇക്കാ സിറ്റി എന്ന പേരിൽ അറിയപ്പെടുന്നത്?

പാനിപ്പത്ത്

296. ഇത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം?

2007

297. അശോക ശിലാസനത്തില്‍ ഏറ്റവും വലുത്?

13

298. ഇന്ത്യൻ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?

മിർസാപ്പൂർ (അലഹബാദ്)

299. ബംഗാളി' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

300. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)

Visitor-3312

Register / Login