Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2911. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?

2014

2912. പൂനെയിലെ നാഷണൽ ഫിലിം ആർക്കെവ്സ് നിലവിൽ വന്നത്?

1961

2913. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്?

കൽക്കട്ട

2914. പെൻജ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2915. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

മണിപ്പൂർ

2916. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

2917. സമത്വ ദിനം?

ഏപ്രിൽ 5

2918. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

1919

2919. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

2920. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

Visitor-3837

Register / Login