Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

281. ഇന്ത്യാ ഹൗസ് - സ്ഥാപകന്‍?

ശ്യാംജി കൃഷ്ണവർമ്മ

282. ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി?

ബൽവന്ത് റായ് മേത്ത (1965; ഗുജറാത്ത്)

283. 1998 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷ?

സോണിയാ ഗാന്ധി

284. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം?

IRNSS

285. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ഗുജറാത്ത്

286. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്

287. നൈലിന്‍റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

288. സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

289. പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം?

നീലഗരി

290. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത?

റിങ്കു സിൻഹ റോയ്

Visitor-3917

Register / Login