Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

261. മദർ തെരേസയുടെ അവസാന വാക്ക്?

ഞാൻ സ്വപ്നം കാണുകയാണ്

262. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?

ഐ.ആർ.എസ് - 1A

263. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി പണികഴിപ്പിച്ചത്?

എഡ്വേർഡ് ല്യൂട്ടിൻസ്

264. രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?

ജൊറാസെങ്കോ ഭവൻ

265. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

266. പഞ്ചാബിലെ നിയമനിർമ്മാണ സഭ?

വിധാൻ സഭ

267. ഇന്ത്യന്‍ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കേ

268. ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം?

തൽ വണ്ടി

269. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

270. ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ശ്രീരംഗപട്ടണം

Visitor-3603

Register / Login