Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

221. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ഉത്തരാഖണ്ഡ്

222. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

6 മാസം

223. ലാൽഗുഡി ജയരാമൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

224. വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ്?

ആനന്ദമഠം

225. ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സ്ഥാപകന്‍?

സ്വാമി സഹജാനന്ദ സരസ്വതി

226. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം?

മംഗളയാൻ

227. ഏറ്റവും വലിയ നദീജന്യ ദ്വീപ്?

മാ ജുലി; ബ്രഹ്മപുത്ര

228. ആചാര്യ രാമമൂർത്തി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1990

229. മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

230. കാശി / വാരണാസിയുടെ പുതിയപേര്?

ബനാറസ്

Visitor-3641

Register / Login