Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

211. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം?

കട്ടക്

212. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

213. ഘഗ്ഗാർ ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ്?

ഹരിയാന

214. കലിംഗ യുദ്ധം നടന്ന വർഷം?

BC 261

215. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

216. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?

വേമ്പനാട്ട് പാലം; (ഇടപ്പള്ളി-വല്ലാർപ്പാടം)

217. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ഗാന്ധിജി

218. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

219. ഇൻഡിക്ക' എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

220. City of Scientific Instruments എന്നറിയപ്പെടുന്നത്?

അംബാല (ഹരിയാന)

Visitor-3235

Register / Login