Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2141. ഹര്‍ഷവര്‍ദ്ധനന്‍റെ ഭരണകാലഘട്ടം?

606 – 647

2142. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്‍റെ പേരിലാണ്?

ജി.ബി. പന്ത്

2143. മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത്?

ഗോപാലകൃഷ്ണ ഗോഖലെ

2144. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം?

ബി.സി.326

2145. ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?

1835

2146. ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം?

പാട്ന

2147. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?

കാഗസ് കീ ഫൂൽ

2148. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന്?

ഹരിഹരന്‍;ബുക്കന്‍

2149. ഇന്ത്യയിൽ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല ഗുജറാത്ത്

2150. ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?

നാഗാലാന്റ്

Visitor-3908

Register / Login