Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

201. ഏഷ്യയിലെ ഏറ്റവും വലിയ നദീജദ്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത്?

ബ്രഹ്മപുത്ര (അസം)

202. ബിർസമുണ്ട വിമാനത്താവളം?

റാഞ്ചി

203. ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ദാമൻ ദിയു

204. മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

205. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?

സുരേന്ദ്രനാഥ ബാനർജി

206. നെഹ്രൃവിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?

ഗുൽസരിലാൽ നന്ദ

207. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?

മോഹിനി ഭസ്മാസുർ.

208. ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

209. വിജയനഗര സാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചയുദ്ധം?

തളിക്കോട്ട യുദ്ധം (1565)

210. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3613

Register / Login