Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2031. ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആദർശ് ഫ്ളാറ്റ് കുംഭകോണം

2032. മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന?

ULFA (United National Liberation Front)

2033. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

2034. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മധ്യപ്രദേശ്

2035. തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്?

അമീര്‍ഖുസ്രു

2036. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്?

ഭഗ്വാൻപൂർ (മധ്യപ്രദേശ്)

2037. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

2038. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി?

ആചാര്യ വിനോഭാവെ

2039. ബജാവാലി എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

2040. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ ചാൽ നിർമ്മിക്കുന്ന പദ്ധതി?

സേതുസമുദ്രം പദ്ധതി

Visitor-3284

Register / Login