Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

181. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

182. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?

പാര്‍ലമെന്റ് അംഗങ്ങള്‍

183. ദേവഗിരിയുടെ പുതിയപേര്?

ദൗലത്താബാദ്

184. ഏഷ്യയിലെ ആദ്യത്തെ Wind Farm സ്ഥാപിച്ചത്?

ഗുജറാത്ത്

185. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

അലക്സാണ്ടര്‍; പോറസ്

186. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

187. റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ബറോഡ (ഗുജറാത്ത്)

188. ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

189. കല്‍ക്കട്ട സ്ഥാപിച്ചത്?

ജോബ് ചാര്‍നോക്ക്

190. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവ

Visitor-3777

Register / Login