Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

161. ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

ജോഗ് ( ജെർസപ്പോ) ശരാവതി നദി

162. കായിക ദിനം?

ആഗസ്റ്റ് 29

163. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ ഫത്തേപ്പൂർ സിക്രി

164. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി?

രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി

165. നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത്?

കാര്‍ഡമം കുന്നുകള്‍

166. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

167. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

17.50%

168. ഹൈദ്രാബാദ് പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

169. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

170. മഹർ പ്രസ്ഥാനം - സ്ഥാപകന്‍?

അംബേദ്കർ

Visitor-3010

Register / Login