Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

151. ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത്‌.?

പുണ്ഡാലിക്‌.

152. ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

153. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം?

1292

154. ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

155. ബാങ്കിംഗ് കബ്യൂട്ടർവൽക്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രംഗരാജൻ കമ്മീഷൻ

156. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ?

അമർ നാഥ് ഗുഹ (കാശ്മീർ)

157. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

158. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

159. കുശാന വംശ സ്ഥാപകന്‍?

കജുലാകാഡ് ഫിസെസ്

160. സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു?

യുണിയൻ ലിസ്റ്റ്

Visitor-3258

Register / Login