Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

141. അഷ്ടാംഗ സംഗ്രഹം' എന്ന കൃതി രചിച്ചത്?

വാഗ്ഭഗൻ

142. ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

അലഹബാദ്

143. ആത്മീയ സഭയുടെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

144. വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ്?

ആനന്ദമഠം

145. ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം?

1845-46

146. ലോക്സഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

147. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്?

സുന്ദര്‍ലാല്‍ ബഹുഗുണ

148. ജ്യോതിശാസ്തത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

149. കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

150. പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു?

സിസ്റ്റർ നിവേദിത

Visitor-3619

Register / Login