Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

131. കാർഗിൽ ദിനം?

ജൂലൈ 26

132. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത്?

27

133. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത?

വി.എസ്.രമാദേവി

134. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം?

കൊൽക്കത്ത

135. സിന്ധു നദീതട കേന്ദ്രമായ 'മോഹൻ ജൊദാരോ' കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

136. ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി

137. ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്?

അമോഘവര്‍ഷന്‍

138. സിന്ധു നദീതട കേന്ദ്രമായ 'രൺഗപ്പൂർ' കണ്ടെത്തിയത്?

എം.എസ് വാട്സ് (1931)

139. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?

ജോണ്‍ കമ്പനി

140. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?

ബചേന്ദ്രി പാൽ

Visitor-3700

Register / Login