Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1351. ഒഡീഷയിലെ പുരിയിൽ ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠം?

ഗോവർധന മഠം

1352. രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്?

സ്വാമി വിവേകാനന്ദന്‍

1353. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?

മുംബൈ തുറമുഖം

1354. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം?

പനാജി (ഗോവ)

1355. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്?

ബങ്കിം ചന്ദ്ര ചാറ്റർജി

1356. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

1357. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗലുരു

1358. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?

പാട്യാല

1359. ഗ്രാന്റ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1360. പ്രത്യേക തെലുങ്കാന സംസ്ഥനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ

Visitor-3226

Register / Login