Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1341. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

1342. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?

ആനി ബസന്റ്

1343. ഡൽഹിയുടെ പഴയ പേര്?

ഇന്ദ്രപ്രസ്ഥം

1344. ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

ബ്രഹ്മപുത

1345. കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ത്സലം നദിയിൽ)

1346. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

1347. ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം?

റോഹ്താങ്

1348. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ജമ്മു കാശ്മീർ

1349. ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്?

ഉത്തർപ്രദേശ്

1350. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്‍റെ പതാക?

യു എസ് എസ് ആർ (1972)

Visitor-3868

Register / Login