Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1281. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

1282. സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1283. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

1284. റോയുടെ തലവനായ മലയാളി?

ഹോർമിസ് തരകൻ

1285. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?

സമുദ്രഗുപ്തൻ

1286. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ഗോവ

1287. 1916 ല്‍ ലക്നൗവില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

എ.സി മജുംദാർ

1288. അഹമ്മദാബാദ് പട്ടണം പണികഴിപ്പിച്ചത്?

അഹമ്മദ് ഷാ Il

1289. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?

ഡോ.രാജേന്ദ്രപ്രസാദ്

1290. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3952

Register / Login