Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1261. ചിലപ്പതികാരം' എന്ന കൃതി രചിച്ചത്?

ഇളങ്കോവടികൾ

1262. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ്?

വിക്രം സാരാഭായി

1263. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ്?

ദാദാഭായ് നവറോജി

1264. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം?

അസം

1265. ദേവീ ചന്ദ്രഗുപ്തം' എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

1266. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

അസം

1267. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണ്ണർ?

കാനിംഗ്‌ പ്രഭു

1268. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സസാരം(ബീഹാർ)

1269. കുഷോക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം?

ലേ

1270. ബജാവലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

Visitor-3255

Register / Login