Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1251. ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ഗുവാഹത്തി

1252. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

1253. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ട വർഷം?

1828

1254. ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സിൽവാസ

1255. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം?

ഹരിയാന

1256. കോണ്‍ഗ്രസിന്‍റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്‌?

സുഭാഷ് ചന്ദ്ര ബോസ്സ്

1257. ജിം കോർബെറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി?

രാംഗംഗ

1258. ബുദ്ധന്‍റെയും മഹാവീരന്റയും സാമകാലികനായ രാജാവ്?

ബിംബിസാരന്‍

1259. നായ്ക്കർ രാജ വംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം?

മധുരമീനാക്ഷി ക്ഷേത്രം

1260. ഗോൽക്കോണ്ട നഗരം പണികഴിപ്പിച്ചത്?

ഖുതുബ് ശാഹി രാജവംശം

Visitor-3681

Register / Login