Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1211. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്?

അന്നാ ഹസാരെ

1212. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?

നാനാവതി കമ്മീഷൻ; കെ.ജി ഷാ കമ്മീഷൻ

1213. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍?

സിന്ധു

1214. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

1215. സരിസ്കാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1216. ഹിമാലയ പാർവതത്തിന്‍റെ നീളം എത്രയാണ്?

2400 കി മീ

1217. സമാധാനത്തിന്‍റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?

ലാൽ ബഹദൂർ ശാസ്ത്രി

1218. ദക്ഷിണ ഗംഗ എന്ന് വിശേഷിപ്പിക്കുന്ന നദിയേത്?

കാവേരി

1219. മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

കൂടിയ വിഷാംശം

1220. രാമചരിതമാനസത്തിന്‍റെ കർത്താവ്?

തുളസീദാസ്

Visitor-3831

Register / Login