Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1191. പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച്

1192. എൻ.സി.സി ദിനം?

നവംബർ 24

1193. പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ധർമസ്ഥലം (കർണാടക)

1194. മേഘസന്ദേശം' എന്ന കൃതി രചിച്ചത്?

കാളിദാസൻ

1195. ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം?

പോണ്ടിച്ചേരി

1196. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

1197. 1998 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷ?

സോണിയാ ഗാന്ധി

1198. കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം?

ആഗാഖാൻ പാലസ് (പൂനെ)

1199. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)

1200. പഞ്ചായത്തീരാജ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

അശോക് മേത്ത കമ്മീഷൻ

Visitor-3573

Register / Login