Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1181. പോണ്ടിച്ചേരിയുടെ പുതിയപേര്?

പുതുച്ചേരി

1182. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?

കർണ്ണാടകം

1183. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

1184. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

അലഹബാദ്

1185. ചേരന്മാരുടെ തലസ്ഥാനം?

വാഞ്ചി

1186. അക്ബര്‍ നാമ രചിച്ചതാര്?

അബുള്‍ ഫൈസല്‍

1187. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജോൺ ഡാൽട്ടൻ

1188. ഏറ്റവുമധികം ചെറുകിട വ്യവസായ യൂനിറ്റുകളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1189. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

1190. ഋതുസംഹാരം' എന്ന കൃതി രചിച്ചത്?

കാളിദാസൻ

Visitor-3748

Register / Login