Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1121. പഞ്ചായത്തീരാജ് ദിനം?

ഏപ്രിൽ 24

1122. ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ?

മുത്തുലക്ഷ്മി റെഡ്ഡി

1123. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി?

ഫോര്‍വേഡ് ബ്ലോക്ക്

1124. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

1767-69

1125. പ്രിയദർശിനി എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

1126. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?

ഗാന്ധിജി

1127. ഓടി വിളയാട് പാപ്പാ എന്ന പ്രശ്സ്ത തമിഴ് ഗാനത്തിന്‍റെ രചയിതാവ്?

സുബ്രമണ്യ ഭാരതി

1128. ഹവാമഹൽ പണികഴിപ്പിച്ചത്?

സവായി പ്രതാപ് സിംഗ്

1129. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

1130. ബജ്പെ വിമാനത്താവളം?

കർണ്ണാടക(മാംഗ്ലുർ)

Visitor-3037

Register / Login