Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1091. ഏറ്റവും വലിയ വസതി?

രാഷ്ട്രപ്രതി ഭവൻ

1092. ബലിതയുടെ പുതിയപേര്?

വർക്കല

1093. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

1094. സൂറത്തിന്‍റെ പഴയ പേര്?

സൂര്യാ പൂർ

1095. കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

1096. കരസേനാ ദിനം?

ജനുവരി 15

1097. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപ്

1098. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

1099. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1100. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം?

വയം രക്ഷാമഹ്

Visitor-3666

Register / Login