Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1051. ബുദ്ധമത കേന്ദ്രമായ കൗസാംബി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1052. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

1980

1053. ആദ്യ വനിതാ പ്രസിഡൻറ്?

പ്രതിഭാ പാട്ടീൽ

1054. ഇന്ത്യയിലെ കണ്ടെയ്നർ ഗതാഗതത്തിന്‍റെ 65 % വും കൈകാര്യം ചെയ്യുന്നത്?

നവ ഷേവ തുറമുഖം (ജവഹർലാൽ നെഹ്റു തുറമുഖം)

1055. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1748-54

1056. വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

1057. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം?

കഥക്

1058. തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

1059. ബുദ്ധമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

പാലി

1060. ഇന്ത്യയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

Visitor-3409

Register / Login