Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1041. സിന്ധു നദീതട കേന്ദ്രമായ 'കോട്ട് സിജി' കണ്ടെത്തിയത്?

ഗുറൈ (1935)

1042. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സെൻ കമ്മീഷൻ

1043. ഹവാമഹലിന്‍റെ ശില്പി?

ലാൽ ചന്ദ് ഉസ്താദ്

1044. അടിമ വംശ സ്ഥാപകന്‍?

കുത്തബ്ദീൻ ഐബക്ക്

1045. പാവങ്ങളുടെ ഊട്ടി?

നെല്ലിയാമ്പതി

1046. സമ്പൂർണ്ണാനന്ദ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1961

1047. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?

കണ്‍കറന്റ് ലിസ്റ്റ്

1048. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

8

1049. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം?

ആപ്പിൾ (1981 ജൂൺ 19)

1050. ബുദ്ധമത കേന്ദ്രമായ കൗസാംബി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3761

Register / Login