Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1021. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം?

മഥുര

1022. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

1023. മദർ തെരേസ കൽക്കട്ടയിൽ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച വർഷം?

1950

1024. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

1025. ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം?

സിംല

1026. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

ഹംപി (കർണ്ണാടക)

1027. ജോളിഗാന്‍റ് വിമാനത്താവളം?

ഡെറാഡൂൺ

1028. ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം?

മിസോറാം

1029. ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത്?

ഹംപി (കർണ്ണാടക)

1030. 2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ ഗ്രീൻ ഹണ്ട്

Visitor-3925

Register / Login