Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1001. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത?

ഹരിത കൗർ ഡിയോൾ

1002. ബേക്കൽ കോട്ട പണികഴിപ്പിച്ചത്?

ശിവപ്പ നായക്

1003. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?

സുഭാഷ് ചന്ദ്ര ബോസ്

1004. കലൈൻജർ എന്നറിയപ്പെടുന്നത്?

കരുണാനിധി

1005. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

1006. കിഴക്കിന്‍റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

1007. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

കൊൽക്കത്ത

1008. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്?

മിഡിൽ ആൻഡമാൻ

1009. ധർമ്മസം ഗ്രഹം' എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

1010. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

Visitor-3018

Register / Login