Questions from വിദ്യാഭ്യാസം

141. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?

ആർ. ശങ്കർ അവാർഡ്

142. lGNOU സ്ഥാപിതമായ വർഷം?

1985 സെപ്റ്റംബർ 20

143. "ഒരു വ്യക്തിയുടെ താല്പ്പര്യങ്ങളെ പുറത്ത് കൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

ജിദ്ദു കൃഷ്ണമൂർത്തി

144. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആദ്യത്തെ വൈസ് ചാൻസിലർ?

ഗണപതി ഭട്ട്

145. ശ്രിശങ്കരാചാര്യ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ആർ. രാമചന്ദ്രൻ നായർ

146. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

147. തുഞ്ചത്ത് രാമാനുജൻ മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

കെ.ജയകുമാർ

148. NCERT - നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആന്‍റ് ട്രെയിനിംഗ് സ്ഥാപിച്ച വർഷം?

1961 ( ആസ്ഥാനം ന്യൂഡൽഹി )

149. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?

1921

150. വായനാദിനം?

ജൂൺ 19

Visitor-3349

Register / Login