Questions from വിദ്യാഭ്യാസം

131. കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എൻ.ചന്ദ്രഭാനു ।PS

132. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?

1962

133. നയീ താലീം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

ഗാന്ധിജി

134. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

അക്ഷയ

135. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

1996

136. കോഴിക്കോട് സാമൂതിരി ആരംഭിച്ച കേരള വിദ്യശാലയുടെ ഇപ്പോഴത്തെ പേര്?

ഗുരുവായൂരപ്പൻ കോളേജ്

137. രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്?

ശ്രീകണ്ഠാപുരം - കണ്ണൂർ

138. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

139. വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല?

ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ്

140. അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3078

Register / Login