Questions from വാര്‍ത്താവിനിമയം

81. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

82. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം?

1936

83. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക് (scinde Dawk )

84. ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്?

ജോൺ ബേഡ്

85. കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി.വി ചാനൽ?

സൂര്യ -1998

86. കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്?

Escotel ( ഐഡിയ )

87. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?

1965

88. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?

DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)

89. ഇന്ത്യയിൽ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

9

90. പെന്നി ബ്ലാക്ക് പുറത്തിറക്കാനായി പ്രവർത്തിച്ച വ്യക്തി?

റൗലന്‍റ് ഹിൽ

Visitor-3679

Register / Login