Questions from വാര്‍ത്താവിനിമയം

191. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം?

ഇന്ത്യൻ ദേശീയപതാക

192. പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്?

രവീന്ദ്രനാഥ ടാഗോർ

Visitor-3069

Register / Login