Questions from പൊതുവിജ്ഞാനം (special)

711. 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " രചിച്ചതാര്?

ഈച്ഛര വാര്യർ

712. തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഗോയിറ്റർ

713. ബാക്ടീരിയ സസ്യങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

കാൾ വിൽഹം വോൺ നിഗോലി

714. ജോൺ കമ്പനി എന്നറിയപ്പെട്ടിരുന്നത്?

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

715. കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

716. പൈ യുടെ വില കൃത്യമായി ഗണിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

717. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത്?

ഫിലിപ്പൈൻസ്

718. ഇന്ദ്രനീലം (Saphire) ത്തിന്‍റെ രാസനാമം?

അലുമിനിയം ഓക്സൈഡ്

719. ത്രിവർണ്ണ പതാകയെ ദേശീയപതാകയായി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചതെന്ന്?

1947 ജൂലൈ 22

720. ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം?

അഫ്ഗാനിസ്ഥാൻ

Visitor-3902

Register / Login