Questions from പൊതുവിജ്ഞാനം (special)

691. lBM ന്‍റെ പൂർണ്ണരൂപം?

ഇന്റർനാഷണൽ ബിസിനസ് മെഷീൻ

692. ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ സ്ഥാപിതമായ വർഷം?

1985

693. ഏത് രജ്യക്കാരാണ് തങ്ങളുടെ രാജ്യത്തെ ഡ്രൂക്ക് യുൽ എന്ന് വിളിക്കുന്നത്?

ഭൂട്ടാൻ

694. പൗഡർ, ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

695. കേളു ചരൺ മഹാപാത്ര ഏത് നൃത്തത്തിലാണ് പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

696. അൽമാജെസ്റ്റ്, ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

697. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്‍ഡലം?

സ്ട്രാറ്റോസ്ഫിയർ

698. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

699. ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?

2007

700. ആര്യഭട്ട വിക്ഷേപണതിനായി ഉപയോഗിച്ച വാഹനം?

കോസ്മോസ് -3M (USSR)

Visitor-3323

Register / Login