Questions from പൊതുവിജ്ഞാനം (special)

651. ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരം നിർമ്മിച്ചത്?

മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ]

652. റേഡിയോ സംപ്രേക്ഷണത്തിന് ഓള്‍ ഇന്ത്യാ റേഡിയോ എന്ന പേരു ലഭിച്ച വര്‍ഷം?

1936

653. ഇറാന്‍റെ പാര്‍ലമെന്‍റ് അറിയപ്പെടുന്നത്?

‘മജ്-ലിസ്‘

654. സാമ്പത്തിക പിന്നോക്ക വിഭാഗങ്ങൾക്ക് 15% സംവരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ

655. യുറാനസ് ഗ്രഹം 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നതിന് കാരണമായ വാതകം?

മീഥേൻ

656. ഒരു ഗ്രാം ധാന്യകത്തിലടങ്ങിയിരിക്കുന്ന ശരാശരി ഊർജ്ജം?

നാല് കലോറി

657. ഒരു ഗ്രോസ് എത്ര ഡസൻ ആണ്?

12 ഡസൻ

658. ക്ലോറിൻ കണ്ടു പിടിച്ചത്?

കാൾ ഷീലെ

659. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ട വര്‍ഷം?

1963

660. ജലത്തിലിട്ടാൽ കത്തുന്ന രണ്ട് ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

Visitor-3143

Register / Login