Questions from പൊതുവിജ്ഞാനം (special)

581. ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

582. D DT യുടെ രാസനാമം?

ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ

583. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

കാർബൺ കോപ്പി

584. വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഗാൽവനോ മീറ്റർ

585. ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന അക്ഷാംശ രേഖ?

ഉത്തരായന രേഖ

586. ശുദ്ധമായ സെല്ലുലോസിന് ഒരു ഉദാഹരണം?

പഞ്ഞി

587. ജിപ്സത്തിന്‍റെ രാസനാമം?

കാത്സ്യം സൾഫേറ്റ്

588. കടൽപ്പായലിൽ സമൃദ്ധമായി കാണുന്ന മൂലകം?

അയഡിൻ

589. മണ്ണെണ്ണ (Kerosine) കണ്ടുപിടിച്ചത്?

എബ്രഹാം പിനിയോ ജെസ്നർ

590. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

തൈക്കാട് അയ്യാഗുരു

Visitor-3352

Register / Login