Questions from പൊതുവിജ്ഞാനം (special)

561. സ്പോർട്സുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഹോക്കി

562. മ്യൂസിയം ഓഫ് മോഡേൺ ആർട്ട് സ്ഥിതി ചെയ്യുന്ന നഗരം?

ന്യൂയോർക്ക്

563. വ്യാഴഗ്രഹത്തിന്‍റെ 4 ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

ഗലീലിയോ

564. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

565. ശിശുവിന്റെ പിതൃത്വ പരിശോധനയിൽ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി?

ഡി.എൻ.എ ഫിംഗർ പ്രിന്റിങ്

566. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്ക്കാരം?

റൈറ്റ് ലൈവ് ലിഹുഡ് പുരസ്ക്കാരം

567. ഗണിത ശാസ്ത്രത്തിലെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി?

എലമെന്റ്സ്

568. പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി ആര്?

ഭഗത് സിംഗ്

569. കറുപ്പ് ഉത്പാദിപ്പിക്കുന്ന സസ്യം?

പോപ്പി

570. URL ന്‍റെ പൂർണ്ണരൂപം?

യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ

Visitor-3681

Register / Login