Questions from പൊതുവിജ്ഞാനം (special)

481. ക്ലോറിൻ കണ്ടു പിടിച്ചത്?

കാൾ ഷീലെ

482. 1857 ലെ വിപ്ലവ സമയത്ത് കൊല്ലപ്പെട്ട ലക്നൗവിലെ ബ്രിട്ടീഷ് റസിഡന്റ്?

ഹെന്റി ലോറൻസ്

483. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടിയൊരുക്കുന്ന രീതി?

ടോപ്പിയറി

484. ഭയപ്പെടുമ്പോൾ മനുഷ്യ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

അഡ്രിനാലിൻ

485. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

486. യൂറോപ്പിലെ നീളം കൂടിയ നദി?

വോൾഗ

487. വ്യാഴഗ്രഹത്തിന്‍റെ 4 ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

ഗലീലിയോ

488. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത്?

അഡ്രിനാലിൻ

489. ഏറ്റവും താഴ്ന്ന തിളനിലയുള്ള (Boiling Point) മൂലകം?

ഹിലിയം

490. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

ഇടുക്കി

Visitor-3720

Register / Login